India beat Sri Lanka by 304 runs in Galle | Oneindia Malayalam
2017-07-29
3
India beat Sri Lanka by 304 runs in Galle
ഗോളിലെ ആദ്യ ടെസ്റ്റില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് വമ്പന്‍ ജയം. 304 റണ്‍സിനാണ് നീലപ്പട ലങ്കയെ മുക്കിക്കളഞ്ഞത്. 245 റണ്‍സ് എടുക്കാനേ ലങ്കയ്ക്ക് കഴിഞ്ഞുള്ളൂ.